നാം
ആത്മാവ് കൊണ്ട് പരസ്പരം പുണർന്നവരാണ് നമ്മൾ... സൗഹൃദത്തിൻ്റെ അനന്ത കോടി സാധ്യതകളിൽ നീയും ഞാനുമല്ലാതെ നമ്മളാകുന്ന ഇടങ്ങൾ .. പപ്പടം പോലെ പൊടിച്ചുകളായാൻ നമുക്കതിനെ കഴിയും....
ഒരു കുഞ്ഞിനെ പോലെ താലോലിക്കാനുമാകും.... ജീവിതത്തിൻ്റെ കറുത്ത യാമങ്ങളിൽ നമുക്ക് കൈകോർക്കണം...പരസ്പരം ആശ്വാസവും തെന്നലും കുളിരുമാകണം ... സഖീ... നീ പൂക്കുന്നിടത്താണ് വസന്തം...



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ